Surprise Me!

Mammootty is the only one who came to help molly kannamali | Oneindia Malayalam

2019-11-25 210 Dailymotion

Mammootty is the only one who came to help molly kannamali
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് ഹാര്‍ട്ട് അറ്റാക്ക് വന്ന് ദുരിതത്തിലായിരിക്കുകയാണ് നടി മോളി കണ്ണമാലി. ചികിത്സിക്കാന്‍ പണമില്ലാതെ ദുരിതം അനുഭവിക്കുന്ന മോളിയെ മറ്റാരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ മോളിയുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും ഏറ്റെടുത്ത് എത്തിയിരിക്കുകയാണ് മമ്മൂക്ക.